എല്ലാവര്ക്കും പുതുമ നിറഞ്ഞ ഒരു പുതുവര്‍ഷം ആശംസിക്കുന്നു...!
മനുഷ്യനും ദൈവങ്ങളും
-
ഹതാശനാം രമേശനും നിരാശനായ വേണുവും
സതീശനാൽപ്പഠിച്ച പാഠമെന്തതെന്നു ചൊല്ലുമോ?
സദാ വിളങ്ങിയഗ്നിയായ്പ്പടർന്ന ദേവനായകർ-
ക്കതും മനുഷ്യനാലഹോ പരാജയം സുനിശ്ചിതം!
(വ...
3 weeks ago

