truth
-
*truth*
യുവപ്രതിഭകളെ എഴുത്തിലേക്കാകര്‍ഷിക്കാന്‍ എന്തെങ്കിലും പദ്ധതി നമുക്കുണ്ടോ?
കഴിവുള്ളവരെ കണ്ടെത്താന്‍ നാം എന്തെങ്കിലും ചെയ്യുന്നുണ്ടോ ?വേണ്ട ,
കഴിവു...
5 hours ago
A COMPREHENSIVE COLLECTION OF POPULAR BLOGS IN MALAYALAM - THE LANGUAGE OF KERALA, INDIA
നോക്കൂ , എത്ര മനോഹരമാണീ ചിത്രം. റോഡരികിലെ മാലിന്യ കൂമ്പാരത്തില്‍ ഭക്ഷണം തിരയുന്ന ഇതുപോലുള്ള അസംഖ്യം ആളുകള്‍ നമ്മുടെ രാജ്യത്തുണ്ട്. അവരുടെ മോചനത്തിനു വേണ്ടിയാണു നമ്മുടെ പാര്‍ട്ടി ഈ പ്രകടനമൊക്കെ നടത്തുന്നത്. ആയതിനാല്‍ നമ്മുടെ പാര്‍ട്ടി ഫണ്ടിലേയ്ക്ക് ഉദാരമായി സംഭാവന ചെയ്യൂ, ഈ പട്ടിണി പ്പാവങ്ങളുടെ മോചനത്തില്‍ സജീവപങ്കാളിത്തം വഹിക്കൂ...